കൊറോണ ; ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു
സിഡ്നി: ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രിക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡുറ്റനാണ് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ...