ആദ്യം കൂലി ഇരട്ടിയാക്കി, ഉടനെ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഒരു കോടി ഇറക്കി; പിന്നാലെ യാത്ര സൗജന്യമാക്കി ബിജെപി സര്‍ക്കാരും
ബംഗളൂരു: അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിനായി ഒരു കോടി രൂപ കോണ്‍ഗ്രസ് സംഭാവന ചെയ്തതിനു പിന്നാലെ യാത്ര സൗജന്യമാക്കി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്ന ...