എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്ക് മുന്നില്‍ രജനികാന്ത്; മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മടക്കം
നീണ്ട എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ആരാധകര്‍ക്ക് മുന്‍പിലെത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ദീപാവലിയോട് അനുബന്ധിച്ചാണ് താരം ചെന്നൈ പോയസ് ഗാര്‍ഡനിലെ വീടിനുമുന്നില്‍ ആരാധകരെ കണ്ടത്. കൊവിഡ് വ്യാപനവും ...