നിപ; വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്; പനി കുറഞ്ഞെന്നും ഡോക്ടര്‍മാര്‍
കൊച്ചി: നിപ ബാധിതനായി കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. വിദ്യാര്‍ത്ഥിയുടെ പനി കുറഞ്ഞു. നിലവില്‍ മറ്റാര്‍ക്കും രോഗ ബാധ ഉണ്ടാകാനുള്ള സാഹചര്യമില്ല. അസുഖ ...