അനിയന്റെ പഠനം മുടങ്ങരുത്, എംബിബിഎസ് പഠനം ഉപേക്ഷിച്ച് ചേച്ചി: ചേര്‍ത്ത്പിടിച്ച് പഠനം ഉറപ്പാക്കി ആലപ്പുഴ കളക്ടര്‍
ആലപ്പുഴ: അനിയന്റെ പഠനം മുടങ്ങാതിരിക്കാന്‍ എംബിബിഎസ് പഠനം പോലും ഉപക്ഷിച്ച് ചേച്ചി. അനുജന്റെ പഠനത്തിന് എല്ലാ സഹായവും ഉറപ്പാക്കി ആലപ്പുഴ കളക്ടര്‍ വി ആര് കൃഷ്ണ തേജ. ...