മകളെ കാണാതായിട്ട് 21 വര്‍ഷം, അന്വേഷിച്ച് ധര്‍മ്മസ്ഥലില്‍ എത്തി ഒരു അമ്മ
ബെംഗളൂരു: ഇരുപത്തിയൊന്ന് വര്‍ഷം മുന്‍പ് ധര്‍മ്മസ്ഥലില്‍ കാണാതായ മകളെ തേടി ഒരമ്മ. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന അനന്യ എന്ന പെണ്‍കുട്ടിയെ തേടിയാണ് അമ്മ സുജാത ...

