ഉക്രൈനില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പരാതി
കോഴിക്കോട്: നീറ്റ് പരീക്ഷ പാസായ വിദ്യാര്‍ത്ഥിക്ക് ഉക്രൈനില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഏജന്റ് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ പട്ടികജാതി വിദ്യാര്‍ത്ഥിനിയും കുടുംബവുമാണ് ...