വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവരാന്‍ ശ്രമം; നെറ്റിയിലും കൈക്കും പരിക്ക്, സംഭവം മാവൂരില്‍
കോഴിക്കോട്: മാവൂരില്‍ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവരാന്‍ ശ്രമം. 85 വയസുള്ള മാവൂര്‍ സദേശി മുണ്ടിക്കല്‍താഴം നാരായണി അമ്മയെ ആണ് ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ചത്. വീടിനടുത്തുള്ള ...