‘ചാന്‍ഡിലറിന്’ വിട; ‘ഫ്രണ്ട്സ്’ സീരീസ് താരം മാത്യു പെറി അന്തരിച്ചു; കണ്ടെത്തിയത് ബാത്ടബ്ബില്‍ മുങ്ങിയ നിലയില്‍
ലോസ് ആഞ്ജലീസ്: അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ 'ഫ്രണ്ട്സ്'-ലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയില്‍. ചാന്ഡ്ലര് ബിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാത്യു പെറി പ്രശസ്തനായത്. ...