മധുരം നിറച്ചല്ല മസാല നിറച്ച്! തയ്യാറാക്കാം സ്പെഷ്യല്‍ മസാല കൊഴുക്കട്ട
കൊഴുക്കട്ട എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാൡകേരം ശര്‍ക്കരയില്‍ വിളയിച്ച് എടുത്ത് അതില്‍ നിറച്ചതാണ് കാണുക. പക്ഷേ അതില്‍ നിന്നും ഏറെ വ്യത്യസ്തമായ മസാല നിറച്ചതാണ് ഇന്നത്തെ സ്പെഷ്യല്‍. ...