പോലീസ് കോടതിയെ അപമാനിച്ചെന്ന് പീഡനക്കേസ് പ്രതി മാർട്ടിൻ; അത് സാരമില്ലെന്ന് തിരിച്ചടിച്ച് ഹൈക്കോടതി; മാർട്ടിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: കൊച്ചി മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിന് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. കോടതിയുടെ പരിഗണനയിൽ ...