‘കേട്ടാലറയ്ക്കുന്ന തെറിവിളിയും ഭീഷണിയും, എന്നെ തല്ലുന്നവര്‍ക്ക് പാരിതോഷികമെന്നും പ്രതികരണങ്ങള്‍’ വൈറല്‍ ഫോട്ടോ പകര്‍ത്തിയ അഖില്‍ പറയുന്നു, പോലീസില്‍ പരാതി നല്‍കും
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്നത് പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തിക്കും ഭാര്യ ലക്ഷ്മിയുടെയും വിവാഹശേഷമുള്ള പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ടാണ്. ചിത്രങ്ങള്‍ നിറഞ്ഞതോടെ ഒരു ...