Tag: marad flat

മരട് ഫ്‌ളാറ്റ്; പൊളിക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

മരട് ഫ്‌ളാറ്റ്; പൊളിക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്‍പ് പാരിസ്ഥിതിക ആഘാതം പഠിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല. ...

ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് മരട് വിധി നടപ്പാക്കിക്കൂടാ; സര്‍വ്വകക്ഷി യോഗത്തില്‍ കാനം

ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് മരട് വിധി നടപ്പാക്കിക്കൂടാ; സര്‍വ്വകക്ഷി യോഗത്തില്‍ കാനം

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ. സര്‍വ്വകക്ഷിയോഗത്തിലാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെ അനുകൂലിച്ച് സിപിഐ സംസാരിച്ചത്. ശബരിമല വിധി നടപ്പിലാക്കാമെങ്കില് ...

മരട് ഫ്‌ളാറ്റ്; പൊളിക്കും മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തണം; ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

മരട് ഫ്‌ളാറ്റ്; പൊളിക്കും മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തണം; ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് മുന്‍പ് പരിസ്ഥിതി ആഘാതപഠനം നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി. മരട് ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന ...

മരട് ഫ്‌ളാറ്റ്; പൊളിക്കാന്‍ ടെണ്ടര്‍ നല്‍കിയ കമ്പനികളുടെ യോഗ്യത പരിശോധിക്കുമെന്ന് നഗരസഭ

മരട് ഫ്‌ളാറ്റ്; പൊളിക്കാന്‍ ടെണ്ടര്‍ നല്‍കിയ കമ്പനികളുടെ യോഗ്യത പരിശോധിക്കുമെന്ന് നഗരസഭ

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യം അറിയിച്ച 13 കമ്പനികളുടെയും യോഗ്യത പരിശോധിക്കുമെന്ന് മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍. ...

മരട് ഫ്‌ളാറ്റ്; പുനരധിവാസ കണക്കെടുപ്പിന് എത്തിയ നഗരസഭാ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു; സംഘര്‍ഷം

മരട് ഫ്‌ളാറ്റ്; പുനരധിവാസ കണക്കെടുപ്പിന് എത്തിയ നഗരസഭാ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു; സംഘര്‍ഷം

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനായി എത്തിയ മുന്‍സിപ്പല്‍ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു. പുനരധിവാസം ആവശ്യമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി ...

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണം; ആവശ്യവുമായി കോണ്‍ഗ്രസ്

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണം; ആവശ്യവുമായി കോണ്‍ഗ്രസ്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരെയും നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേയും നടപടി വേണമെന്ന് ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ ...

നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണം; ബില്‍ഡേഴ്സിനെ രക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല; നിലപാട് വ്യക്തമാക്കി കാനം

നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണം; ബില്‍ഡേഴ്സിനെ രക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല; നിലപാട് വ്യക്തമാക്കി കാനം

പാലാ: തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ...

മരട് ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണ്; ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മ്മാതാക്കള്‍

മരട് ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണ്; ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മ്മാതാക്കള്‍

കൊച്ചി: പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്ന മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍. മരടിലെ ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണെന്നും പദ്ധതിയുമായി ഇപ്പോള്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്നും നിര്‍മാതാക്കള്‍ ...

മരട് ഫ്‌ളാറ്റ്; വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദും ഇടപെടുന്നു

മരട് ഫ്‌ളാറ്റ്; വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദും ഇടപെടുന്നു

കൊച്ചി; സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്ന മരട് ഫ്‌ളാറ്റിലെ ഉടമകളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എങ്ങനെ ഇടപെടുമെന്ന് ...

കാലാവധി നാളെ അവസാനിച്ചാലും മരടിലെ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കില്ല; സർക്കാർ നിർദേശം പാലിക്കുമെന്ന് നഗരസഭ; ഇനി തീരുമാനം സർക്കാരിന്റേത്

കാലാവധി നാളെ അവസാനിച്ചാലും മരടിലെ ഫ്‌ളാറ്റുകൾ ഒഴിപ്പിക്കില്ല; സർക്കാർ നിർദേശം പാലിക്കുമെന്ന് നഗരസഭ; ഇനി തീരുമാനം സർക്കാരിന്റേത്

കൊച്ചി: വിവാദമായ മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കുമെങ്കിലും ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് സർക്കാർ നിർദേശത്തിനു ശേഷം മാത്രമായിരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ. ഫ്‌ളാറ്റുടമകൾ പ്രതിഷേധം ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.