ഫോട്ടോയ്ക്ക് ഒട്ടും ക്ലാരിറ്റി ഇല്ല, എന്നത് സത്യം, പക്ഷേ ഓര്‍മ്മകള്‍ക്ക് ഹൈ റെസൊലൂഷന്‍ ആണ്; രജനികാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനോജ് കെ ജയന്
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ എഴുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സോഷ്യല്‍മീഡിയയിലും ആരാധകര്‍ക്കിടയിലും നിറഞ്ഞുനിന്നത് രജനികാന്ത് തന്നെയായിരുന്നു. ഇപ്പോള്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മനോജ് കെ ജയന് ...