‘എനിക്ക് ദീപാവലി ആണെന്ന തോന്നലുണ്ടായി’; വിചിത്ര വാദവുമായി മോഡിയുടെ ആഹ്വാനം ഏറ്റെടുത്ത് ആകാശത്തേക്ക് വെടിവെച്ച ബിജെപി നേതാവ്
ലഖ്നൗ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐക്യദീപം തെളിയിക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനത്തിന് പിന്തുണ അര്‍പ്പിച്ച് ആകാശത്തേയ്ക്ക് വെടിവെച്ച സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബിജെപി ...