‘ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോൾ പല വിഷമങ്ങളും ആകുലതകളും മറക്കും… മനസ്സിൽ മറ്റൊരു ചിന്തയും വരില്ല’ വിവാഹദിനം ഭിന്നശേഷിക്കാർക്കൊപ്പം ചെലവഴിച്ച് മഞ്ജരി
ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കൊപ്പമാണ് മഞ്ജരി തന്റെ വിവാഹദിനം ചെലവഴിച്ചത്. കൂട്ടിന് ഭർത്താവ് ജെറിനുമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തുവെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങുകൾക്ക് ശേഷം, ...