മാനവീയം വീഥിയിലെ കൂട്ടത്തല്ല്; കര്‍ശന നിരീക്ഷണം തുടരും, പരാതിയില്ലെങ്കിലും കേസെടുക്കുമെന്ന് പോലീസ്
തിരുവനന്തപുരം: കേരളീയം വേദിയായ നവീകരിച്ച മാനവീയം വീഥിയിലുണ്ടായ കൂട്ടത്തല്ലില്‍ പോലീസ് കര്‍ശന നടപടിയിലേക്ക്. കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് നിലവില്‍ പരാതിയില്ല. എങ്കിലും സ്വമേധയാ ഉടന്‍ തന്നെ കേസെടുക്കുമെന്ന് തിരുവനന്തപുരം ...