മാനാഞ്ചിറയില്‍ ഗ്രൗണ്ട് അനുവദിക്കണം; കോഴിക്കോട്ടെ ഹോക്കിയുടെ പ്രതാപം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കോഴിക്കോട് മാസ്റ്റേഴ്സ് ഹോക്കി
കോഴിക്കോട്: കോഴിക്കോട്ടെ ഹോക്കിയുടെ പ്രതാപം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മാസ്റ്റേഴ്സ് ഹോക്കി ജില്ലാ കമ്മറ്റി. മാനാഞ്ചിറയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിച്ചു തരാന്‍ ...