‘സാധിക്കുമെങ്കില്‍ എന്റെ കണ്ണുകള്‍ ദാനം ചെയ്യുക’ ; അമിത ജോലി ഭാരം, കുറിപ്പ് എഴുതി വെച്ച് ബാങ്ക് മാനേജര്‍ ജീവനൊടുക്കി
പുനെ: ജോലി ഭാരം താങ്ങാനാകാതെ ബാങ്ക് മാനേജര്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലെ ചീഫ് മാനേജറാണ് ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ ശിവശങ്കര്‍ ...


