Tag: man

death| bignewslive

പപ്പടം കാച്ചിവെക്കൂ, ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്താമെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി, 37കാരനെ പിന്നീട് കണ്ടത് അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍

വയനാട്: മുപ്പത്തിയേഴുകാരനെ അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. തുടിയംപറമ്പില്‍ ഷിജോ(37)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ ...

death| bignewslive

ഇന്ന് വില്പ്പനക്കുള്ള പൂക്കള്‍ വരെ ഇറക്കി വെച്ചു, 38കാരനായ പൂക്കച്ചവടക്കാരന്‍ ജീവനൊടുക്കിയ നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി സമീപവാസികള്‍

കല്‍പ്പറ്റ: വ്യാപാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. മുപ്പത്തിയെട്ടുകാരനായ എംസി അനിലാണ് മരിച്ചത്.കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വന്തമായി പൂക്കച്ചവടം ...

arrest| bignewslive

പഴനി തീര്‍ത്ഥാടകനായി ഭിക്ഷ ചോദിച്ചെത്തി, പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമം, കൊല്ലം സ്വദേശി പിടിയില്‍

തിരുവനന്തപുരം: തീര്‍ത്ഥാടകനായി ഭിക്ഷ ചോദിച്ച് എത്തി പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ...

arrest| bignewslive

രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് പറഞ്ഞുപറ്റിച്ചു, പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് 23.46 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങി, 41കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് 23.46 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങിയയാള്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായത്. ...

death | bignewslive

മദ്യപിച്ച് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദനം, പിതാവ് ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് മദ്യപിച്ച് മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് നാലംഗ സംഘം മര്‍ദിച്ച പിതാവ് ജീവനൊടുക്കി. ആയൂര്‍ സ്വദേശിയായ അജയകുമാറാണ് ജീവനൊടുക്കിയത്. ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് ...

death| bignewslive

അമ്പലത്തില്‍ പോയി ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല, വിമുക്ത ഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും കായലില്‍ മരിച്ച നിലയില്‍

കലവൂര്‍: വിമുക്ത ഭടനും ഭാര്യാസഹോദരന്റെ കുഞ്ഞും കായലില്‍ മരിച്ച നിലയില്‍. ആലപ്പുഴ ജില്ലയിലാണ് സംഭവം. ആര്യാട് പഞ്ചായത്ത് 7ാം വാര്‍ഡ് പോത്തശേരില്‍ (ശിവകൃപ) ഗോപകുമാര്‍ (51), ഗോപകുമാറിന്റെ ...

wasp attack| bignewslive

വീട്ടുമുറ്റത്തിരുന്ന് പത്രം വായിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റു, 80കാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. പരിയാരം ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌ക്കരപൊതുവാള്‍ ആണ് മരിച്ചത്. എണ്‍പതുകാരന്‍ വീട്ടുമുറ്റത്ത് പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ...

death | bignewslive

ലിഫ്റ്റിലേക്ക് കയറുന്നതിനിടെ അടിതെറ്റി തലയിടിച്ച് വീണു, കൂടത്തായിയില്‍ വിവാഹസത്കാരത്തിനെത്തിയ 54കാരന് ദാരുണാന്ത്യം

കോഴിക്കോട്: വിവാഹസത്കാരത്തിനിടെ ലിഫ്റ്റില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. കോഴിക്കാടാണ് സംഭവം. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പില്‍ ദാസന്‍ ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ഞായറാഴ്ച കൂടത്തായിലെ ഓഡിറ്റോറിയത്തില്‍ നടന്ന ...

murder| bignewslive

മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച 15കാരനെ ചോദ്യം ചെയ്തു, അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു, നടുക്കം

വഡോദര: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. അതിര്‍ത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനായ മെല്‍ജിഭായ് വഘേലയാണ് ഒരു സംഘം ...

death| bignewslive

ഉന്തുവണ്ടിയില്‍ പച്ചക്കറികള്‍ വില്‍ക്കുന്നതിനിടെ ബസ്സിടിച്ച് തെറിപ്പിച്ചു, ഗൃഹനാഥന് ദാരുണാന്ത്യം, ഒന്നിന് പിന്നാലെ മറ്റൊന്നായി മടക്കുമുകള്‍ വീടിനെ തളര്‍ത്തി രണ്ട് ദുരന്തങ്ങള്‍

കോട്ടയം: വിടാതെ ഓരോ ദുരന്തങ്ങളായി പിന്തുടര്‍ന്നെത്തി സംക്രാന്തി മടക്കുമുകള്‍ വീടിനെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നാലുവര്‍ഷം മുമ്പ് വാഹാനാപകടത്തില്‍ സിറാജുദ്ദീന് പരിക്കേറ്റതിന് പിന്നാലെ സ്വകാര്യ ബസ്സപകടം സഹോദരന്‍ ഷാജിയുടെ ജീവന്‍ ...

Page 14 of 37 1 13 14 15 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.