ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണിലേയ്ക്ക് തെറിച്ചു; കാഴ്ച നഷ്ടമായെന്ന് പരാതി
കാസര്‍കോട്: ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണിലേയ്ക്ക് തെറിച്ചുവീണ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ ഗ്ലൂക്കോസ് കുപ്പിയില്‍ കുത്തിവച്ചിരുന്ന സൂചി തറച്ചു വീണെന്നാണ് ഉയര്‍ന്നിരിക്കുന്ന ...