തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം; കാമുകി, സഹോദരന്, വല്ല്യച്ഛന്, വല്ല്യമ്മ, മുത്തശ്ശി എന്നീ അഞ്ചു പേരെ വെട്ടിക്കൊന്ന് യുവാവ്
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് സ്വന്തം കുടുംബത്തിലെ അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് ക്രൂരത ...