ലഹരിക്കടിമ, തൃശൂരില്‍ നടുറോഡില്‍ യുവാവിന്റെ പരാക്രമം, വാര്‍ഡ് മെമ്പറുടെ തലയ്ക്കടിച്ചു
തൃശൂര്‍: അരിമ്പൂരില്‍ ലഹരിക്കടിപ്പെട്ട് പൊതുസ്ഥലത്ത് പരാക്രമം കാണിച്ച യുവാവിനെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചികിത്സാ മുറിയില്‍ വച്ചു വാര്‍ഡ് മെമ്പറെ കസേരയെടുത്ത് തലയ്ക്കടിച്ചും യുവാവിന്റെ പരാക്രമം ...