ബസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു, ഗൃഹനാഥന് ദാരുണാന്ത്യം
ഇടുക്കി: ഹൃദ്രോഗത്തിനു മരുന്നുവാങ്ങാന്‍ ആശുപത്രിയിലേക്ക് പോകവെ ബസില്‍ വെച്ചുണ്ടായ നെഞ്ചുവേദനയെ തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേല്‍ മധു (55) ആണ് മരിച്ചത്. കോതമംഗലത്തെ ആശുപത്രിയിലേക്കു ...