നാട്ടിലേക്ക് പുറപ്പെടാന്‍ മണിക്കൂറുകള്‍ മാത്രം, പ്രവാസി മലയാളി യുവാവ് റിയാദില്‍ മരിച്ചു, ദാരുണം
റിയാദ്: നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ പ്രവാസി മലയാളി റിയാദില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത് ...