തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്‌കത്ത്: ഒമാനില്‍ പ്രവാസി മലയാളി നിര്യാതനായി. തൃശ്ശൂര്‍ അന്തിക്കാട് ചെറുകയില്‍ വീട്ടില്‍ ഹരീഷ്(36) ആണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ ...