ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു
റിയാദ്: ജോലിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ജിദ്ദ വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് അത്തോളി കൊങ്ങന്നൂര് കിഴക്കേക്കര താഴെ കുന്നുമ്മല്‍ മോഹനെന്റ ...