മലയാളികളുടെ ബീഫ് പ്രിയം ഇനി വിവാദമാക്കേണ്ട; ബീഫിനോടുള്ള കമ്പം കുറഞ്ഞു, ഇപ്പോൾ താൽപ്പര്യം പന്നിയിറച്ചിയോടെന്ന് സർവേ
തൃശ്ശൂർ: മലയാളികളെ വ്യത്യസ്തരാക്കുന്നത് തന്നെ തെന്നിന്ത്യയിലെ ബീഫ് പ്രിയരായ നാട്ടുകാരാണ് എന്നതിനാലാണ്. ഒട്ടേറെ വിവാദങ്ങളും പഴികളും കേട്ടിട്ടും മലയാളിളുടെ കേൾവികേട്ട ബീഫ് പ്രിയം ഒട്ടും കുറഞ്ഞിരുന്നതുമില്ല. കഴിഞ്ഞദിവസം ...