Tag: malayalam movie

‘ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം മുഴുവന്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

‘ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം മുഴുവന്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

വിവാദങ്ങള്‍ക്കിടെ ദി കേരള സ്‌റ്റോറി എന്ന ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. ഇപ്പോഴിതാ 'ദി കേരള സ്റ്റോറി' പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ ...

gowri| bignewslive

‘ഒരു സ്ത്രീയോട് രാത്രി പതിനൊന്ന് മണിക്ക് ഇങ്ങനെയാണോ നിങ്ങള്‍ സംസാരിക്കുന്നത്, ഇത്തരം അപമാനം ഒരു സ്ത്രീയ്ക്കും ഒരിക്കലും ഉണ്ടാകരുത്’ , നടി ഗൗരി കിഷനും പോലീസും തമ്മില്‍ വാക്കേറ്റം, സംഭവം സുഹൃത്തുമായി യാത്ര ചെയ്യവെ

നടി ഗൗരി കിഷനും പൊലീസും തമ്മില്‍ വാക്കേറ്റം. വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി കഴിഞ്ഞതാണ് തര്‍ക്കത്തിന് കാരണം. ഗൗരി സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. പോലീസും ഗൗരിയും ...

jude| bignewslive

ഒരു യോഗ്യതയും ഇല്ലാത്തവന്‍, ഉഡായിപ്പിന്റെ ഉസ്താദ്, ശരിക്കും ഷെയ്ന്‍ നിഗവും ശ്രീനാഥ് ഭാസിയൊന്നുമല്ല പ്രശ്‌നക്കാരന്‍, യഥാര്‍ത്ഥ നായകന്‍ ഒളിച്ചിരിക്കുകയാണ്, പെപ്പെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ജൂഡ് ആന്തണി ജോസഫ്

പ്രശസത് സിനിമാതാരം ആന്റണി വര്‍ഗീസ് എന്ന പെപ്പെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ഉഡായിപ്പിന്റെ ഉസ്താദാണ് പെപ്പെയെന്നും പത്ത് ലക്ഷം രൂപ വാങ്ങിയ ശേഷം ...

baburaj | bignewslive

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നത് ആരൊക്കെയെന്ന് പരസ്യമായ രഹസ്യം, എന്റെ കൈയില്‍ പട്ടികയൊന്നുമില്ല, ബാബുരാജിന്റെ വാക്കുകള്‍ തള്ളി ഇടവേള ബാബു

കൊച്ചി: സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക 'അമ്മ'യുടെ പക്കലുണ്ടെന്ന് അമ്മ ഭരണസമിതിയംഗം നടന്‍ ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇടവേള ബാബു. ബാബുരാജിന്റെ ...

tini tom| bignewslive

എനിക്ക് ഒരൊറ്റ മകനേയുള്ളൂ, അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അവനെ വിടാതിരുന്നത് പേടി കാരണം, സിനിമയിലെ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി വെളിപ്പെടുത്തി നടന്‍ ടിനി ടോം

ഇന്ന് സിനിമയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി നടന്‍ ടിനി ടോം. തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു അവസരം കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ചത് ലഹരിയോടുള്ള ഭയം ...

manobala| bignewslive

പ്രമുഖ നടന്‍ മനോബാല അന്തരിച്ചു, ഞെട്ടലോടെ തമിഴ് മലയാള സിനിമാലോകം

ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മനോബാല തമിഴിലും ...

b unnikrishnan| bignewslive

അടുത്ത മെയ് ദിനത്തിന് മുന്‍പ് മലയാള സിനിമ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും, സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങളും ഔട്ട്‌ഡോര്‍ യൂണിറ്റുകളുമുണ്ടാകുമെന്ന് ബി ഉണ്ണികൃഷ്ണന്‍

അടുത്ത മെയ് ദിനത്തിന് മുന്‍പ് മലയാള സിനിമ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ഫെഫ്ക ക്യാമറ അസിസ്റ്റന്‍സ് ആന്‍ഡ് ...

suresh gopi| bignewslive

‘ആ വിയോഗം വളരെ വലിയൊരു നഷ്ടം’; മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

കോഴിക്കോട്: അടുത്തിടെ വിടവാങ്ങിയ മലയാള സിനിമയിലെ അതുല്യപ്രതിഭ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് നടന്‍ സുരേഷ് ഗോപി. നടന്‍ ജോയ് മാത്യുവും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. മാമുക്കോയയുടെ കുടുംബാംഗങ്ങളുമായി ...

sreenath bhasi | bignewslive

സഹകരിക്കാതെ സിനിമ സംഘടനകള്‍, അമ്മയില്‍ അംഗത്വം നേടാന്‍ അപേക്ഷയുമായി ശ്രീനാഥ് ഭാസി

കൊച്ചി: താരസംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ ശ്രമവുമായി നടന്‍ ശ്രീനാഥ് ഭാസി. സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതോടെയാണ് ശ്രീനാഥ് ഭാസി അമ്മയുടെ അംഗത്വം നേടാന്‍ ഓഫിസിലെത്തിയത്. താരസംഘടനയില്‍ ...

mamukkoya| bignewslive

‘ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതിയത്, സഹിക്കാന്‍ പറ്റുന്നില്ല, ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയില്‍ മുഴങ്ങുന്നത്’; കണ്ണീരോടെ സായി കുമാര്‍

തിരുവനന്തപുരം: ആരോടും വിരോധം കാത്തുവെക്കാത്ത നല്ലൊരു നടനായിരുന്നു മാമുക്കോയയെന്ന് നടന്‍ സായി കുമാര്‍. മാമുക്കോയുടെ വിയോഗത്തില്‍ ഒത്തിരി വേദനയുണ്ടെന്നും സത്യസന്ധനായ മനുഷ്യനായിരുന്നുവെന്നും സായി കുമാര്‍ പറയുന്നു. ഒരു ...

Page 4 of 132 1 3 4 5 132

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.