മലയാളി യുവാവ് ദുബായിയില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് റോഡിനരികെ
ദുബായ്: ദുബായിയില്‍ പ്രവാസി മലയാളി യുവാവിനെ നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയാണ് മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനരികിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലില്‍ ...