ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇളവുകളുമായി മലേഷ്യന്‍ ടൂറിസം വകുപ്പ്
ചെന്നൈ: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് പ്രത്യേക ഇളവുകളുമായി മലേഷ്യന്‍ ടൂറിസം വകുപ്പിന്റെ പ്രചരണ പരിപാടിക്ക് തുടക്കമായി. 'മലേഷ്യ ഫന്റാസ്റ്രിക് ഡീല്‍' എന്ന പാക്കേജിലൂടെ മലേഷ്യയിലെ പ്രമുഖ ...