നിര്‍മ്മാണം മണിയന്‍പിള്ള രാജു, നായകന് ആസിഫ് അലി; ‘മഹേഷും മാരുതിയും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മണിയന് പിള്ളരാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഎസ്എല്‍ ഫിലിം ...