ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ മതേതര പ്രസ്ഥാനം! വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നവരാണ് ആര്‍എസ്എസിന്റെ പോഷക സംഘടനകളെന്നും മഹാരാഷ്ട്ര ഗവര്‍ണര്‍
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ മതേതരമായ പ്രസ്ഥാനം ആര്‍എസ്എസ് ആണെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു. വിശ്വാസങ്ങളെയും , വ്യക്തി സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നവരാണ് ആര്‍എസ്എസിന്റെ പോഷക ...