മാസായി മധുരരാജ! ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ 'പോക്കിരിരാജ'യുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുങ്ങുന്നത്. പോക്കിരിരാജയുടെ ...