നൈഷ്ഠിക ബ്രഹ്മചാരികള്ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന നിയമം എവിടെ ഉണ്ട്..! അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിനു ദോഷം വരുത്താന്‍ ഏത് പ്രായത്തിലുള്ള സ്ത്രീ വിചാരിച്ചാലും സാധിക്കില്ല; തുറന്നടിച്ച് എഴുത്തുകാരി പ്രൊഫസ്സര്‍ എം ലീലാവതി
കൊച്ചി: നൈഷ്ഠിക ബ്രഹ്മചാരികള്ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന നിയമം എവിടെയാണ് നിലവിലുള്ളത്. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിനു ദോഷം വരുത്താന്‍ ഏത് പ്രായത്തിലുള്ള സ്ത്രീ വിചാരിച്ചാലും സാധിക്കില്ല..അഭിപ്രായംവ്യക്തമാക്കി ...