കോടതി മുറിയിൽ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം; ഫ്രാങ്കോ മുളക്കലിനെ വെറുതെവിട്ടതിന് എതിരെ ലൂസി കളപ്പുര
കോട്ടയം: കന്യാസ്ത്രീയെ13ഓളം തവണ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയോട് രൂക്ഷമായി പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര കോടതി മുറിക്കുളളിൽവച്ച് ...