രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില വര്‍ധിച്ചു, കേരളത്തില്‍ കൂടിയത് 17 രൂപ, പുതിയ വില 1827
കൊച്ചി: രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില തുടര്‍ച്ചയായ അഞ്ചാം മാസവും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് ...

