കൊച്ചിയിൽ ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; പിടിയിലായത് മുത്തശ്ശിയുടെ കാമുകൻ, ഇരുവരും മുറിയെടുത്തത് ദമ്പതിമാരെന്ന് പറഞ്ഞ്, സംഭവം ഇങ്ങനെ
കൊച്ചി: നഗരത്തിലെ ഹോട്ടലിൽവെച്ച് മരിച്ച ഒന്നരവയസുകാരിയുടത് കൊലപാതകമെന്ന് പോലീസ്. കേസിൽ പിടിയിലായത് കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകനും. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് ആണ് പോലീസിന്റെ പിടിയിലായത്. ...