വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങി; മഞ്ചേരിയിലെ യുവാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരുന്ന് തമിഴ് യുവതി
മലപ്പുറം: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങിയ മലപ്പുറത്തെ യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം. തമിഴ്‌നാട് പഴനി സ്വദേശിനിയായ 24കാരിയാണ് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ ...