ലോട്ടറിയില്‍ വെള്ളം വീണ് ബാര്‍ കോഡ് മാഞ്ഞു; അടിച്ച തുക ലഭിച്ചില്ല, നിരാശയോടെ മുട്ടം സ്വദേശി
മുട്ടം: ലോട്ടറിയില്‍ വെള്ളം വീണതിനാല്‍ അടിച്ച ഭാഗ്യം നഷ്ടപ്പെട്ട് മുട്ടം സ്വദേശി. ലോട്ടറിയില്‍ വെള്ളം വീണ് ബാര്‍ കോഡ് മാഞ്ഞതാണ് ഇരട്ടി പണി ആയത്. കഴിഞ്ഞ ദിവസം ...