Tag: lorry accident

teacher dies | Bignewslive

കുഞ്ഞിനെ പാലൂട്ടാൻ വീട്ടിലേയ്ക്ക് പോകവെ അപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: കുഞ്ഞിന് പാലൂട്ടുന്നതിനു വേണ്ടി വീട്ടിലേക്കു സ്‌കൂട്ടറിൽ പോയ അധ്യാപികയ്ക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. 30 വയസായിരുന്നു. ...

Lorry accident | Bignewslive

ബൈക്കിന് പിന്നിൽ ലോറിയിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം, 2 ജീവൻ എടുത്തത് ലോറി ഡ്രൈവറുടെ അശ്രദ്ധ! ദുരന്തത്തിൽ കലാശിച്ചത് സ്‌കൂളിലേയ്ക്കുള്ള യാത്ര

കൊല്ലം: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഗോപകുമാറും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മകൾ ഗൗരിയുമാണ് മരണപ്പെട്ടത്. കൊല്ലം മൈലക്കോട് ...

Lorry accident | Bignewslive

ഭർത്താവിനൊപ്പം യാത്രചെയ്യവെ ടിപ്പർ ലോറിക്കടിയിൽപ്പെട്ടു; ഷാജിയുടെ കൺമുൻപിൽ അധ്യാപിക ജീനയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഭർത്താവിനൊപ്പം യാത്രചെയ്യവെ ലോറിക്കടിയിൽപ്പെട്ട് സ്വകാര്യ അധ്യാപികയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് നെട്ട ബോബെ വില്ലയിൽ ജീന ആണ് മരിച്ചത്. 40 വയസായിരുന്നു. വാളിക്കോട് നെട്ടയിൽ വെച്ച് ജീനയും ...

K B Ganesh Kumar MLA | Bignewslive

വിലപേശലും ഏശിയില്ല; ഒടുവിൽ വഴങ്ങി ലോറിയുടമ! 6 ദിവസത്തിന് ശേഷം കോൺക്രീറ്റ് മിക്‌സിംഗ് ലോറി നീക്കി, വീട് പുതുക്കി നൽകും; ഉടമസ്ഥന് ആശ്വാസകരമായ തീരുമാനം ആയത് ഗണേഷ് കുമാർ എംഎൽഎയുടെ ഇടപെടലിൽ

കൊല്ലം: കൊട്ടാരക്കയിൽ വീട്ടിലേയ്ക്ക് ഇടിച്ചുകയറിയ കോണ്ഡക്രീറ്റ് മിക്‌സിംഗ് ലോറി നീക്കി. അപകടം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് ക്രെയിൻ എത്തിച്ച് മിക്‌സിംഗ് ലോറി നീക്കം ചെയ്തത്. അപകടത്തിൽ ...

Lorry accident | Bignewslive

കണ്ണ് ചിമ്മുന്ന വേഗത്തിൽ ശിവപ്രിയയുടെ കൺമുന്നിൽ നഷ്ടമായത് സ്വന്തം അച്ഛനെ; കൊച്ചു കുടുംബത്തിന്റെ പ്രതീക്ഷ തകർത്തെറിഞ്ഞത് ലോറിയുടെ അമിത വേഗത

സുൽത്താൻ ബത്തേരി: കണ്ണ് ചിമ്മുന്ന വേഗത്തിൽ ശിവപ്രിയയുടെ കൺമുന്നിൽ നഷ്ടമായത് സ്വന്തം അച്ഛനെ. ഒരു കൊച്ചുകുടുംബത്തിന്റെ പ്രതീക്ഷ തകർത്തെറിഞ്ഞതാകട്ടെ ചരക്കുലോറിയുടെ അമിതവേഗതയും. ഓടി മാറാനുള്ള സമയം പോലും ...

Lorry accident | Bignewslive

ചായ കുടിച്ചിട്ടുവരട്ടെ എന്നുപറഞ്ഞിറങ്ങി; നിമിഷങ്ങള്‍ക്കകം ലോറി ഇടിച്ചു! ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു, നോവായി ജോണ്‍സണ്‍

കൊട്ടാരക്കര: ചായ കുടിച്ചിട്ടുവരാമെന്ന് പറഞ്ഞിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ എസ്‌ഐ ലോറി ഇടിച്ചു മരിച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സിസി ജോണ്‍സണ്‍ ആണ് മരിച്ചത്. ഡ്യൂട്ടി അവസാനിക്കാന്‍ അരമണിക്കൂര്‍ ...

Lorry accident | Bignewslive

തടികയറ്റി വന്ന ലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേയ്ക്ക് മറിഞ്ഞു; ഓട്ടോ ഡ്രൈവര്‍ ഞെരിഞ്ഞമര്‍ന്ന് മരിച്ചു! അതിദാരുണം

പത്തനംതിട്ട: തടികയറ്റിവന്ന ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറവീട്ടില്‍ ഷൈജു കമലാസനന്‍ (40) ...

google map | Bignewslive

വഴി അറിയില്ല, ഗൂഗിള്‍ മാപ്പ് ഇട്ട് യാത്ര; വഴിതെറ്റിയ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു, ക്ലീനര്‍ക്ക് ദാരുണാന്ത്യം

അടിമാലി: ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി വഴിതെറ്റി നിയന്ത്രണം വിട്ടു മറിഞ്ഞ് ക്ലീനര്‍ക്ക് ദാരുണാന്ത്യം. വാഹന ഉടമയായ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളം കറുകുറ്റി എടക്കുന്ന് ...

lorry accident | Bignewslive

കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, അപകടം വീടെത്താന്‍ 15 മിനിറ്റ് ദൂരം ബാക്കിനില്‍ക്കെ

കൊടുങ്ങല്ലൂര്‍: കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. എടവിലങ്ങ് കാര പുതിയറോഡിന് കിഴക്ക് നെടുംപറമ്പില്‍ അബ്ദുള്‍കരീമിന്റെ മകന്‍ മുഹമ്മദ് ഷാനും ...

Electric Post | Bignewslive

ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങി; പിന്നാലെ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു! വീണത് ലോറിക്ക് പിന്നാലെ എത്തിയ ബൈക്ക് യാത്രികന്റെ ദേഹത്തേയ്ക്കും! അതിദാരുണ മരണം

തിരുവനന്തപുരം: ലോറിയുടെ മുകളില്‍ കമ്പി കുടുങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് റോഡിലേയ്ക്ക് മറിഞ്ഞു വീണ് അപകടം. പോസ്റ്റിന് അടിയില്‍ കുടുങ്ങിയ ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. ലോറിക്ക് പിന്നാലെ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.