വാഗ്ദാനം ചെയ്ത 15 ലക്ഷം മോഡി എല്ലാവര്ക്കും കൊടുത്തോ…? ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സകലരെയും ഞെട്ടിച്ച് ചോദ്യം ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംവണ ബില്ല് ചര്‍ച്ചാ വിഷയമായപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സകലരെയും ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദ്യം ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍. ഒരോ ഇന്ത്യാക്കാര്‍ക്കും ...