Tag: Lok Sabha election

അവസാനത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി ടിടിവി ദിനകരന്‍; തമിഴ്നാട് തെരഞ്ഞെടുപ്പ് ചൂടില്‍

അവസാനത്തെ സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി ടിടിവി ദിനകരന്‍; തമിഴ്നാട് തെരഞ്ഞെടുപ്പ് ചൂടില്‍

ചെന്നൈ: ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെയും അവസാനത്തെയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ടിടിവി ദിനകരന്‍. സംസ്ഥാനത്തെ 39 സീറ്റുകളില്‍ 38 ഇടത്തും ടിടിവിദിനകരന്റെ ...

k-surendran

സസ്‌പെന്‍സ് കളയാതെ ബിജെപി; പത്തനംതിട്ടയും കെ സുരേന്ദ്രനുമില്ലാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം; തൃശ്ശൂരിലെ അണികള്‍ക്ക് രോഷം

തൃശ്ശൂര്‍: ഇത്തവണ എന്തുതന്നെ സംഭവിച്ചാലും തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാല്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു പ്രദേശിക പാര്‍ട്ടി നേതൃത്വവും അണികളും. എന്നാല്‍ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ കെ സുരേന്ദ്രനെ ...

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: അനിശ്ചിതത്വം നീങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ തെറ്റി. കാത്തിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഹോളി ആയതിനാല്‍ ആണെന്നാണ് നല്‍കുന്ന ...

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. 14 സീറ്റില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസും മത്സരിക്കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. ...

എഴുപത്തിഏഴ് സെന്റ് ഭൂമിയും വീടും മാത്രമാണ് ഇന്നുമുള്ള സമ്പാദ്യം: അതിന്റെ മൂല്യം വര്‍ധിച്ചെന്നു മാത്രം; സമ്പാദ്യത്തില്‍ 2018 ശതമാനം വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം: എംപിയായശേഷം സമ്പാദ്യം കുത്തനെ ഉയര്‍ന്നു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധി ഇടി മുഹമ്മദ് ബഷീര്‍. 2009നുശേഷം തന്റെ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പറഞ്ഞ് പിരിച്ചെടുത്തത് 21 കോടിയിലേറെ; കൈമാറിയത് ഒരു കോടി മാത്രം! ബാക്കി തുകയെവിടെ വെള്ളാപ്പള്ളീ…ചോദ്യവുമായി ചേര്‍ത്തലയിലെ നാട്ടുകാര്‍

ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ഒരു രസത്തിന്; നിങ്ങളത് കാര്യമാക്കിയോ? തോല്‍ക്കുക ഷാനിമോള്‍ ഉസ്മാന്‍; വീണ്ടും മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: നിലപാടുകളില്‍ മലക്കം മറിയുന്നത് പതിവാക്കിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴയില്‍ ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് രസത്തിനെന്ന വാദവുമായി രംഗത്ത്. ...

ലോക്‌സഭ തെരഞ്ഞെടുപ്പ്: കുമ്മനം തിരിച്ചെത്തിയേക്കും; സീറ്റ് വേണമെന്ന് ശബരിമല കര്‍മ്മ സമിതിയും; സെന്‍കുമാര്‍, സുരേഷ്‌ഗോപി തുടങ്ങിയവര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍!

ബിജെപി സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചു; പ്രഖ്യാപനം ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെന്ന് സൂചന. സംസ്ഥാനത്ത് നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ...

10 സിറ്റിങ് എംപിമാരെയും തഴഞ്ഞു; പുതുമുഖങ്ങളെ ഇറക്കി; ഛത്തീസ്ഗഡില്‍ ഞെട്ടിച്ച് ബിജെപി

10 സിറ്റിങ് എംപിമാരെയും തഴഞ്ഞു; പുതുമുഖങ്ങളെ ഇറക്കി; ഛത്തീസ്ഗഡില്‍ ഞെട്ടിച്ച് ബിജെപി

ന്യൂഡല്‍ഹി: അര്‍ധരാത്രിയോടെ ഛത്തീസ്ഗഡിലെ ലോകസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ബിജെപി ദേശീയ നേതൃത്വം. 10 സിറ്റിങ് എംപിമാരെ ഒഴിവാക്കി പുതുമുഖങ്ങളേയാണ് ബിജെപി ഇത്തവണ പരീക്ഷിക്കുന്നത്. സംസ്ഥാനഭരണം കൈവിട്ടതോടെ ...

പോസ്റ്ററില്‍ ഗണപതിയുടെ ചിത്രം; ശശി തരൂര്‍ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി

പോസ്റ്ററില്‍ ഗണപതിയുടെ ചിത്രം; ശശി തരൂര്‍ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററിലെ ചിത്രത്തിനെതിരെ വാളെടുത്ത് ബിജെപി. ശശി തരൂര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ...

രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കും; നീറ്റ് പരീക്ഷ ഒഴിവാക്കും; സൗജന്യ ട്രെയിന്‍ യാത്ര; അമ്പരപ്പിച്ച് ഡിഎംകെ പ്രകടന പത്രിക

രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കും; നീറ്റ് പരീക്ഷ ഒഴിവാക്കും; സൗജന്യ ട്രെയിന്‍ യാത്ര; അമ്പരപ്പിച്ച് ഡിഎംകെ പ്രകടന പത്രിക

ചെന്നൈ: തമിഴ്‌നാട്ടിലെ വിവാദങ്ങളെ മുഴുവന്‍ പ്രകടന പത്രികയില്‍ പരാമര്‍ശിച്ച് ഡിഎംകെയുടെ പ്രകടന പത്രികയ പതിവുപോലെ വാഗ്ദാന പെരുമഴയാണ് പത്രികയിലുള്ളത്. രാജീവ് ഗാന്ധി വധക്കേസിലെ കുറ്റവാളികളെ മോചിപ്പിക്കുമെന്നും തമിഴ്‌നാട്ടിലെ ...

Page 11 of 17 1 10 11 12 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.