തുടര്‍ച്ചയായ ചുമ; ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 60കാരന്റെ തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് കുളയട്ടകളെ
ചൈന: തുടര്‍ച്ചയായ ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ വൃദ്ധന്റെ തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് കണ്ടു കുളയട്ടകള്‍. ചൈനയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഇത് സംബന്ധിച്ച് ഡെയിലി ...