ഹെല്മറ്റിടാത്തതിന് പിഴ ചുമത്തി, പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് ലൈന്മാന്
ലഖ്നൗ: ട്രാഫിക് നിയമം ലംഘിച്ചതിന് പോലീസ് പിഴ ചുമത്തി, രോഷം കൊണ്ട ലൈന്മാന് പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. താനാഭവന് പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണമാണ് ...