‘ലോകത്ത് എല്ലായിടത്തും രോഗബാധിതർ മരിക്കുന്നുണ്ട്; ഈ ചോദ്യം ചൈനയോട് പോയി ചോദിക്കൂ, എന്നോടല്ല’; ചൈനീസ് വംശജയോട് ക്ഷോഭിച്ച് ഇറങ്ങിപ്പോയി ട്രംപ്
വാഷിങ്ടൺ: കൊവിഡ് രോഗ വ്യാപനത്തെ സംബന്ധിച്ചുള്ള പതിവ് വാർത്താസമമ്മേളനത്തിനിടെ ക്ഷോഭിച്ച് ഇറങ്ങിപ്പോയി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ അസ്വാരസ്യം ...