Tag: ldf

കാപട്യമേ നിന്റെ പേരോ ചെന്നിത്തല: യുഡിഎഫിന് എണ്ണി എണ്ണി മറുപടി നൽകി പ്രദീപ് കുമാർ എംഎൽഎ

കാപട്യമേ നിന്റെ പേരോ ചെന്നിത്തല: യുഡിഎഫിന് എണ്ണി എണ്ണി മറുപടി നൽകി പ്രദീപ് കുമാർ എംഎൽഎ

തിരുവനന്തപുരം: സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ അനാവശ്യ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകി എ പ്രദീപ് കുമാർ എംഎൽഎ. യുഡിഎഫ് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും നിലപാടിൽ ഉറച്ചു നിൽക്കാത്ത ...

കൊവിഡ് ആശങ്കകൾക്കിടയിൽ കൈവിടാതെ സർക്കാർ; മൂന്നാം ഘട്ട ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകൾ ഒരു വർഷത്തിനുള്ളിലെന്ന് മുഖ്യമന്ത്രി

കൊവിഡ് ആശങ്കകൾക്കിടയിൽ കൈവിടാതെ സർക്കാർ; മൂന്നാം ഘട്ട ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകൾ ഒരു വർഷത്തിനുള്ളിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനവും സാമ്പത്തിക തിരിച്ചടികളും ജനങ്ങളെ പ്രയാസത്തിലാക്കിയിരിക്കെ കൈവിടാതെ കേരള സർക്കാർ. മൂന്നാം ഘട്ട ലൈഫ് മിഷൻ പദ്ധതി ഉടനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ...

kanam rajendran

ആരെങ്കിലും ഓടി വന്നാൽ മുന്നണിയിൽ കയറ്റാൻ ആകില്ല; ജോസ് വിഭാഗത്തിന്റെ ഭാവി അവർ തന്നെ തീരുമാനിക്കട്ടെ: കാനം

തിരുവനന്തപുരം: ഇടതുമുന്നണി കൃത്യമായ നയങ്ങളുടേയും പരിപാടികളുടേയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതുകൊണ്ടുതന്നെ ആരെങ്കിലും ഓടിക്കയറി വന്നാൽ ഉടൻ ഇടതുമുന്നണിയിൽ കയറ്റാൻ ...

CM Pinarayi | Kerala News

‘നിങ്ങൾ കമല ഇന്റർനാഷനലിനെ പറ്റി കേട്ടിട്ടുണ്ടോ;വലിയ രമ്യഹർമം, പൊന്നാപുരം കോട്ട; എന്തെങ്കിലുമൊന്ന് ഉയർത്തിക്കൊണ്ട് വന്ന് നമ്മളെയങ്ങ് ആക്കിക്കളയാം എന്ന് ധാരണ വേണ്ട’: മാസ് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോപണങ്ങൾക്ക് എല്ലാം എണ്ണിയെണ്ണി മാസ് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ഉയർത്തി മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. ഇതോടെയാണ് കമല ഇന്റർനാഷണൽ, തന്റെ ...

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ തന്നെയാണ് യഥാർത്ഥ അധികാരകേന്ദ്രം; പരിധി എല്ലാവരും ഓർക്കണം; ഗവർണറെ തള്ളി സ്പീക്കർ

എല്ലില്ലാത്ത നാവുകൊണ്ട് തന്റെ മുട്ടിൻകാലിന്റെ ബലം ആരും അളക്കണ്ട; വിജിലൻസ് കേസെടുക്കുന്നത് സ്പീക്കറുടെ ഓഫീസ് പറഞ്ഞിട്ടല്ല: പി ശ്രീരാമകൃഷ്ണൻ

മലപ്പുറം: കെഎം ഷാജി എംഎൽഎയ്ക്ക് എതിരായ അഴിമതി കേസിലെ വിജിലൻസ് അന്വേഷണത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കേസിന്റെ ഗുണദോഷത്തെ കുറിച്ചോ മികവിനെ ...

ഒരു ശതമാനം സെസ്: സാധനങ്ങളുടെ വില വര്‍ധിക്കേണ്ട കാര്യമില്ല; നിലവിലെ വിലയില്‍ നിന്നു തന്നെ സെസ് പിരിക്കാനാകുമെന്നും തോമസ് ഐസക്ക്

സാധാരണക്കാരന്റെ കൈയ്യിൽ പണമെത്തിക്കലാണ് സർക്കാർ ലക്ഷ്യം; അതിനെ പരിഹസിക്കലാണ് പ്രതിപക്ഷത്തിന്റെ പണി: ധനമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന അസാധാരാണ സാഹചര്യത്തിൽ സാധാരണക്കാരെല്ലാം പണമില്ലാതെ കഷ്ടപ്പെടുകയാണ്. നാട്ടിലെങ്ങും പണിയില്ലാത്തതിനാൽ ദുരിതത്തിലായ ജനങ്ങളുടെ കൈവശം പണമെത്തിക്കലാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. തോമസ് ...

മഹാശൃംഖലയിൽ പങ്കെടുത്തതിന് നടപടി നേരിട്ടിട്ടും പിന്നോട്ടില്ലെന്ന് കെഎം ബഷീർ; വീണ്ടും ഇടത് വേദിയിൽ; പോരാട്ടത്തിന് പാർട്ടി നോക്കില്ലെന്ന് വിശദീകരണം

മഹാശൃംഖലയിൽ പങ്കെടുത്തതിന് നടപടി നേരിട്ടിട്ടും പിന്നോട്ടില്ലെന്ന് കെഎം ബഷീർ; വീണ്ടും ഇടത് വേദിയിൽ; പോരാട്ടത്തിന് പാർട്ടി നോക്കില്ലെന്ന് വിശദീകരണം

മലപ്പുറം: എൽഡിഎഫ് കാസർകോട് മുതൽ കളിയിക്കാവിള വരെ നടത്തിയ മനുഷ്യ മഹാശൃംഖലയിൽ പങ്കെടുത്തതിന് പാർട്ടിയിൽ നിന്നും അച്ചടക്ക നടടി നേരിട്ട മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കെഎം ...

mullappally_

സംയുക്ത സമരത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ല; ലീഗ് നേതാവിനെ പുറത്താക്കിയത് ഇതിന് തെളിവ്: മുല്ലപ്പള്ളി

തിരുവനന്തപുരം: പൗരത്വ ഭേദഗതിക്ക്എതിരായ സംയുക്ത സമരത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എൽഡിഎഫുമായി ചേർന്നുള്ള സംയുക്തസമരത്തിൽ കോൺഗ്രസും ലീഗും തമ്മിൽ ഭിന്നതയില്ലെന്നതിന്റെ തെളിവാണ് ...

വിവാഹദിനത്തിലും ഭരണഘടന സംരക്ഷണത്തിന് മുന്നിട്ടിറങ്ങി; അഭിമാനമായി മനുഷ്യ ശൃംഖലയിലെ നവവധൂവരന്മാർ

വിവാഹദിനത്തിലും ഭരണഘടന സംരക്ഷണത്തിന് മുന്നിട്ടിറങ്ങി; അഭിമാനമായി മനുഷ്യ ശൃംഖലയിലെ നവവധൂവരന്മാർ

ആലപ്പുഴ: കേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ നവവധൂവരന്മാർ പങ്കെടുത്ത ഒരു റാലിയെന്ന ചരിത്രം പൗരത്വ നിയമഭേദഗതിക്കെതിരായ എൽഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയ്ക്ക് സ്വന്തം. മനുഷ്യശൃംഖലയിൽ പങ്കുചേർന്നത് നിരവധി നവ ...

സമരം അടിച്ചൊതുക്കാന്‍ നോക്കിയാല്‍ തെരുവില്‍ നേരിടും; പോലീസ് രാജാണ് ലക്ഷ്യമെങ്കില്‍ ജയിലുകള്‍ പോരാതെ വരുമെന്ന് കെ സുരേന്ദ്രന്‍

മനുഷ്യശൃംഖല ആവർത്തന വിരസവും കോപ്രായവുമെന്ന് ആക്ഷേപിച്ച് കെ സുരേന്ദ്രൻ; ഒന്ന് പൊട്ടിക്കരഞ്ഞൂടെ എന്ന് സോഷ്യൽമീഡിയ; പതിവുപോലെ തേഞ്ഞ് പോസ്റ്റ്

തൃശ്ശൂർ: എൽഡിഎഫിന്റെ പൗരത്വ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃംഖല വൻവിജയമായിട്ടും കണ്ടില്ലെന്ന് നടിച്ച് പതിവ് ആക്ഷേപവുമായി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇടതുമുന്നണിയുടെ മനുഷ്യശൃംഖല ആവർത്തന വിരസതയും ...

Page 11 of 20 1 10 11 12 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.