അറുപതാമത് സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; കലാകിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും കണ്ണൂരും
കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇത്തവണ കലാകിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും പാലക്കാടും കണ്ണൂരുമാണ് രംഗത്ത്. നിലവില്‍ 845 പോയിന്റുമായി പാലക്കാടാണ് മുന്നില്‍. ...