Tag: Landslide Malappuram

മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം, രക്ഷാപ്രവര്‍ത്തകരെ നടുക്കി കവളപ്പാറയില്‍ നിന്നുള്ള കാഴ്ച

മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം, രക്ഷാപ്രവര്‍ത്തകരെ നടുക്കി കവളപ്പാറയില്‍ നിന്നുള്ള കാഴ്ച

നിലമ്പൂര്‍: സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ പ്രിയദര്‍ശന്റെ മൃതദേഹം കണ്ടത് രക്ഷാപ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ നടുക്കി. ഉരുള്‍പൊട്ടല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ ...

ഗീതുവിന്റെയും ധ്രുവിന്റെയും മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അമ്മ സരോജിനിയുടെയും മൃതദേഹം കണ്ടെത്തി; ചങ്ക് തകര്‍ന്ന് ശരത്

ഗീതുവിന്റെയും ധ്രുവിന്റെയും മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അമ്മ സരോജിനിയുടെയും മൃതദേഹം കണ്ടെത്തി; ചങ്ക് തകര്‍ന്ന് ശരത്

കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഭാര്യ ...

ബാക്കിയായത് മണ്ണില്‍ കുതിര്‍ന്ന ഒരു തുണ്ട് കടലാസ്, അതില്‍ എഴുതിയിരിക്കുന്നത് അച്ഛന്റെയും അമ്മയുടെയും പേര്; ഇവിടെയുണ്ട് ഞങ്ങളുടെ മാതാപിതാക്കള്‍, ഉറപ്പിച്ച് സുമോദും സുമേഷും

ബാക്കിയായത് മണ്ണില്‍ കുതിര്‍ന്ന ഒരു തുണ്ട് കടലാസ്, അതില്‍ എഴുതിയിരിക്കുന്നത് അച്ഛന്റെയും അമ്മയുടെയും പേര്; ഇവിടെയുണ്ട് ഞങ്ങളുടെ മാതാപിതാക്കള്‍, ഉറപ്പിച്ച് സുമോദും സുമേഷും

മലപ്പുറം: മലപ്പുറം കവളപ്പാറയില്‍ ഇപ്പോഴും ദുരിതം തുടരുകയാണ്. മണ്ണിടിഞ്ഞ് മൂടിപോയ ഇടങ്ങളില്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും അന്വേഷിച്ച് നടക്കുകയാണ് പലരും. ഇപ്പോള്‍ അത്തരത്തിലൊരു നെമ്പരപ്പെടുത്തുന്ന അവസ്ഥയാണ് സഹോദരങ്ങളായ ...

അപ്രതീക്ഷിത ദുരന്തം റാണിയേയും കുടുംബത്തേയും എടുത്തു; ബാക്കിയായത് കാത്ത് സൂക്ഷിച്ച ‘സമ്പാദ്യം’, നോവായി പുത്തുമലയിലെ കാഴ്ചകള്‍

അപ്രതീക്ഷിത ദുരന്തം റാണിയേയും കുടുംബത്തേയും എടുത്തു; ബാക്കിയായത് കാത്ത് സൂക്ഷിച്ച ‘സമ്പാദ്യം’, നോവായി പുത്തുമലയിലെ കാഴ്ചകള്‍

പുത്തുമല: പുത്തുമലയിലെ നോവുന്ന കാഴ്ചകള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പലയിടത്ത് നിന്നും കണ്ണീര്‍ കാഴ്ചകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകരുടെയും നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയാണ് വരുന്നത്. അപ്രതീക്ഷിത ദുരന്തത്തിലാണ് ...

മണ്ണിനടിയില്‍ അമ്മയുടെ നെഞ്ചോടു ചേര്‍ന്ന് കിടന്ന് ഒന്നരവയസുകാരന്‍; മലപ്പുറത്ത് നിന്ന് കണ്ണീര്‍ക്കാഴ്ച

മണ്ണിനടിയില്‍ അമ്മയുടെ നെഞ്ചോടു ചേര്‍ന്ന് കിടന്ന് ഒന്നരവയസുകാരന്‍; മലപ്പുറത്ത് നിന്ന് കണ്ണീര്‍ക്കാഴ്ച

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടു കിട്ടി. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.