‘കാട്ടുപോത്തിന് എന്ത് ഏത്തവാഴ’ പെട്രോള്‍ പമ്പിന് മുന്നില്‍ ഐക്യദീപം കത്തിച്ചതിനെ ട്രോളി ലാല്‍
പ്രധാനമന്ത്രിയുടെ ഐക്യദീപത്തിനു പിന്തുണ അറിയിച്ച് രാജ്യം ഇന്നലെ വൈദ്യുതി ലൈറ്റുകള്‍ അണച്ച് ദീപം കത്തിച്ചു. രാഷ്ട്രീയ ഭേദവ്യത്യാസമില്ലാതെ നിരവധി പേരാണ് ഇതില്‍ പങ്കാളികളായത്. എന്നാല്‍ പരമാര്‍ശത്തില്‍ ചില ...